ഊട്ടി മേട്ടുപ്പാളയം പൈതൃക പാതയിൽ മണ്ണിടിഞ്ഞുവീണു; ട്രെയിൻ റദ്ദാക്കി

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (14:48 IST)
മേട്ടുപാളയം: ഊട്ടി-മേട്ടുപാളയം പൈതൃക തീവണ്ടിപാതയില്‍ മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് ട്രെയിൻ സർവീസ് റദ്ദാക്കി. വ്യാഴാഴ്ച രാവിലെ മേട്ടുപാളയത്തുനിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട  തീവണ്ടി വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്. മേട്ടുപാളയത്തുനിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള അഡര്‍ലി സ്‌റ്റേഷന് സാമീപത്തായാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. 
 
വഴി ഇടുങ്ങിയതായതിനാൽ ഇടിഞ്ഞുവീണ മണ്ണും കല്ലും നീക്കാൻ സമയമെടുക്കും. അറ്റകുറ്റപ്പണികൾ ഇന്ന് വൈകുന്നേരത്തോടെ തീർന്നില്ലെങ്കിൽ നാളെയും ട്രെയിൻ റദ്ദാക്കിയേക്കും എന്നാണ് സൂചന. നിരവധി സഞ്ചാരികളാണ് പൈതൃക ട്രെയിൻ യാത്ര നടത്തുന്നതിന് മാത്രമായി ഊട്ടിയിലെത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments