Webdunia - Bharat's app for daily news and videos

Install App

ഡിഎംകെ സഖ്യത്തിൽ ചേർത്തില്ലെങ്കിൽ തമിഴ്‌നാട്ടിൽ 30 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അസദുദ്ദീൻ ഒവൈസി

Webdunia
ചൊവ്വ, 24 നവം‌ബര്‍ 2020 (12:42 IST)
ഡിഎംകെ സഖ്യത്തിൽ ഉ‌ൾപ്പെടുത്തിയില്ലെങ്കിൽ തമിഴ്‌നാട്ടിൽ 30 സീറ്റില്ലെങ്കിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍(എ.ഐ.എം.ഐ.എം. ). പാർട്ടിയുടെ തമിഴ് ഘടകം പ്രസിഡന്റായ വക്കീൽ അഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
ഡി.എം.കെ. സഖ്യത്തില്‍ മത്സരിക്കണമെന്നാണ് തങ്ങളുടെ താല്‍പര്യമെന്നും എന്നാൽ സഖ്യത്തിനോട് അനുകൂല നിലപാടല്ലെങ്കിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് അഹമ്മദ് പറഞ്ഞു. തമിഴ്‌നാട്ടിൽ മുസ്ലീം വിഭാഗത്തിൽ പെട്ട വലിയ വിഭാഗം ജനങ്ങളുടെ പിന്തുണ തങ്ങൾക്കുള്ളതായി അഹമ്മദ് അഭിപ്രായപ്പെട്ടു. അതേസമയം ബിജെപിയുടെ അജണ്ടയാണ് എം.ഐ.എം. നടപ്പാക്കുന്നതെന്ന് ആരോപണം അഹമ്മദ് തള്ളിക്കളഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments