Webdunia - Bharat's app for daily news and videos

Install App

പാകിസ്ഥാന് ഇപ്പോള്‍‍ ഗൂഗിളില്‍ തിരയുന്നത് ഇതാണ്, ഇന്ത്യക്കാര്‍ പോലും അത്ഭുതപ്പെടും!

Webdunia
ബുധന്‍, 27 ഫെബ്രുവരി 2019 (14:15 IST)
ബാലാകോട്ട് ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനികൾ ഏറ്റവും അധികം ഗൂഗിളിൽ തിരഞ്ഞതെന്തെന്നറിഞ്ഞാൽ ഇന്ത്യൻ ജനത അമ്പരക്കും. കാരണം, പു‌ൽ‌വാമ ഭീകരാക്രമണത്തിനു ശേഷവും ബാലാക്കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യക്കാർ തിരഞ്ഞത് ‘സർജിക്കൽ സ്ട്രൈക്ക്’ എന്ന വാക്കാണ്. സ്വന്തം രാജ്യത്തിന്റെ ധീരപ്രവൃത്തിയെ കുറിച്ച് കൂടുതൽ അറിയാൻ തന്നെ. 
 
അതേസമയം, പാകിസ്ഥാനികളും ഗൂഗിളിൽ തിരഞ്ഞത് ഇതുതന്നെ. ഇന്ത്യക്കാർ ഇന്ത്യൻ വ്യാമസേനയെ കുറിച്ച് തിരഞ്ഞപ്പോൾ സ്വാഭാവികമായും പാകിസ്ഥാനികളും തിരയേണ്ടത് അവരുടെ വ്യേമസേനയെ കുറിച്ച് തന്നെയാണ്. എന്നാൽ, പതിവിനു വിപരീതമായി അവർ തിരഞ്ഞതും ഇന്ത്യൻ വ്യേമസേനയെ ആണ്. 
 
പാകിസ്ഥാൻ അതിർത്തി കടന്ന് ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന ആക്രമണ നടത്തിയ ദിവസമാണ് പാകിസ്ഥാനികൾ ഇന്ത്യൻ വ്യോമസേനയെ ഗൂഗിളിൽ ഏറ്റവും കൂടുതല്‍ തിരഞ്ഞത്. ഇന്ത്യൻ വ്യോമസേന, പാക് വ്യോമസേന എന്നിങ്ങനെ രണ്ടായി തിരിച്ചാണ്​ഗൂഗിൾ വിശകലനം നടത്തിയത്. 
 
ഇന്ത്യയിൽ ‘സർജിക്കൽ സ്ട്രൈക്ക്’ എന്ന വാക്കാണ് ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത്. അതേസമയം പാകിസ്ഥാനിലെ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് ‘ബാലാക്കോട്ട്’ ആണ്. ഇന്ത്യ ബാലാകോട്ടിൽ ആക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് പാകിസ്ഥാനിൽ ഗൂഗിളിൽ ബാലാകോട്ട് എന്ന വാക്ക് ട്രെൻഡിങ്ങിൽ വന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി വിജയനെ വാഴ്ത്തി സുധാകരന്‍ (വീഡിയോ)

എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ, ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ഇന്ത്യന്‍ റെയില്‍വെ മുഖം തിരിച്ചാലും കെ.എസ്.ആര്‍.ടി.സി ഉണ്ടല്ലോ; ക്രിസ്മസ്-പുതുവത്സര തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍

അടുത്ത ലേഖനം
Show comments