Webdunia - Bharat's app for daily news and videos

Install App

മു​സ്‌​ലിങ്ങളു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ ഉ​ച്ച​ഭാ​ഷ​ണി ഉ‍​പ​യോ​ഗി​ക്കു​ന്ന​തി​നു വി​ല​ക്ക്!

മു​സ്‌​ലിം​ക​ളു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ ഉ​ച്ച​ഭാ​ഷ​ണി ഉ‍​പ​യോ​ഗി​ക്കു​ന്ന​തി​നു വി​ല​ക്ക്

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (18:50 IST)
മു​സ്‌​ലിം​ക​ളു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ ഉ​ച്ച​ഭാ​ഷ​ണി ഉ‍​പ​യോ​ഗി​ക്കു​ന്ന​തി​നു വി​ല​ക്ക്. ബി​ജെ​പി സര്‍ക്കാര്‍ ഭ​രി​ക്കു​ന്ന ഗോ​വ​യി​ലാണ് വിവാദപരമായ ഉത്തരവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മു​സ്‌​ലിം​ക​ളു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ ഉ​ച്ച​ഭാ​ഷ​ണി ഉ‍​പ​യോ​ഗി​ക്കു​ന്ന​ത് മൂലം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുവെന്നും ഇത് സംബന്ധിച്ച പരാതികള്‍ വ്യാപകമയാതോടെയാണ് നടപടി സ്വീകരിച്ചതെന്നുമാണ് പ​നാ​ജി​യി​ലെ കോ​ർ​പ്പ​റേ​ഷന്‍ അധികൃതര്‍ വ്യക്തമാക്കിയത്.

കോ​ർ​പ്പ​റേ​ഷന്റെ തീരുമാനം മ​തവി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന തരത്തിലുള്ളതാണെന്ന് പ​നാ​ജി സു​ന്നി ട്ര​സ്റ്റ് വ്യക്തമാക്കിയതിന് പിന്നാലെ വിഷയം വിവാദമായി. കൂടുതല്‍ മുസ്ലിം വിഭാഗങ്ങളില്‍ നിന്നും എതിര്‍പ്പ് ശക്തമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments