Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും തിരിച്ചടി; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് വില വര്‍ദ്ധനയ്‌ക്ക് കാരണം

പെട്രോള്‍
ന്യൂഡല്‍ഹി , ചൊവ്വ, 17 മെയ് 2016 (07:58 IST)
പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 83 പൈസയും ഡീസലിന് ലിറ്ററിന് 1.26 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതിയ വില തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. ഏപ്രില്‍ 30ന് പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും വര്‍ധിപ്പിച്ചിരുന്നു.

അന്താരാഷ്ട്രതലത്തില്‍ എണ്ണവില വര്‍ദ്ധിച്ചതും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വര്‍ദ്ധനയ്‌ക്ക് കാരണമെന്ന് കമ്പനികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ 75 ശതമാനം പോളിംഗ്; പ്രതീക്ഷയോടെ മുന്നണികള്‍; കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ റെക്കോര്‍ഡ് പോളിങ്ങ്