ഇന്ത്യയില്‍ അനുമതിക്കായി ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു

ശ്രീനു എസ്
വെള്ളി, 5 ഫെബ്രുവരി 2021 (13:06 IST)
ഇന്ത്യയില്‍ അടിയന്തര ഉപോയഗത്തിനുള്ള അനുമതിക്കായി അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ ഫൈസര്‍ ബയോടെക് സമര്‍പ്പിച്ച അപേക്ഷ കമ്പനി പിന്‍വലിച്ചു. ഇന്ത്യയില്‍ വാക്‌സിന്‍ അനുമതിക്കായി ആദ്യം അപേക്ഷ നല്‍കിയ കമ്പനി ഫൈസര്‍ ആയിരുന്നു. 
 
ഫൈസര്‍ ഇന്ത്യയില്‍ പരിശോധന നടത്തിയിരുന്നില്ല. മറ്റുരാജ്യങ്ങളില്‍ നടത്തിയ വിവരങ്ങളാണ് അപേക്ഷയോടൊപ്പം നല്‍കിയിരുന്നത്. ബുധനാഴ്ച അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് അപേക്ഷ പിന്‍വലിക്കുന്ന കാര്യത്തെ കുറിച്ച് ഫൈസര്‍ തീരുമാനം എടുത്തത്. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ആശ്യപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷിക്കുമെന്ന് ഫൈസര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

പേട്ട റെയില്‍വേ ആശുപത്രിയിലെ ടോയ്ലറ്റില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; പ്രദേശത്ത് കര്‍ശന നിരീക്ഷണം

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം; സ്‌ക്രീൻ ടൈം നിയന്ത്രിക്കാൻ നിയമം

തൃശൂർ വെടിമരുന്ന് ദുരന്തം: മരിച്ചവരുടെ എണ്ണം 15 ആയി

ഹോർമുസിൽ ചരക്കുക്കപ്പലിനു നേരെ ഇറാന്റെ ആക്രമണം

അടുത്ത ലേഖനം
Show comments