Webdunia - Bharat's app for daily news and videos

Install App

ഒറ്റ രാത്രിക്ക് 25 ലക്ഷം രൂപ: യുവാവിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച പി ജി വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പത്തൊമ്പതുകാരി പിടിയില്‍.

Webdunia
വ്യാഴം, 18 ഓഗസ്റ്റ് 2016 (14:01 IST)
ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പത്തൊമ്പതുകാരി പിടിയില്‍. ഫേസ്‌ബുക്ക് വഴി പരിചയത്തിലായ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ആഗസ്റ്റ് 8ന് യുവാവ് പെണ്‍കുട്ടിയെ കാണാനായി ജയ്പൂരിലെത്തുകയും ചെയ്തിരുന്നു.  
 
ആ ദിവസം രാത്രി മുഴുവനും നഗരത്തിലെ ഹോട്ടലില്‍ ഉഷ ഗുജ്ജാര്‍ എന്ന പെണ്‍കുട്ടിയോടൊപ്പം യുവാവ് ചെലവഴിച്ചു. പിറ്റേന്ന് രാവിലെ പെണ്‍കുട്ടി യുവാവിനോട് തനിക്ക് 25 ലക്ഷം രൂപ വേണമെന്നും തന്നില്ലെങ്കില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട കാര്യം പുറത്ത് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി.
 
എന്നാല്‍ ഈ തുക യുവാവ് ഏര്‍പാടാക്കുകയും പെണ്‍കുട്ടിക്ക് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇനി മേലില്‍ പണം ആവശ്യപ്പെടില്ലെന്ന കരാര്‍ എഴുതി നല്‍കി ഇരുവരും പിരിയുകയും ചെയ്തു. കഴിഞ്ഞ ദിവസം വീണ്ടും പെണ്‍കുട്ടി യുവാവിനെ വിളിക്കുകയും 18ലക്ഷം രൂപ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
 
ഇതോടെയാണ് യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് നിര്‍ദേശിച്ചതിനനുസരിച്ച് ഇയാള്‍ രണ്ട് ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കി. ഈ തുക എണ്ണിതിട്ടപ്പെടുത്തുന്നതിനിടയിലാണ് പൊലീസ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. ഗുര്‍ഗാവൂണ്‍ സ്വദേശിയാണ് തട്ടിപ്പിനിരയായത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments