Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റാലിനെ നേരില്‍ കണ്ട് ജന്മദിനാശംസകള്‍ നേര്‍ന്ന് പിണറായി

സ്റ്റാലിനെ നേരില്‍ കണ്ട് ജന്മദിനാശംസകള്‍ നേര്‍ന്ന് പിണറായി
, ചൊവ്വ, 1 മാര്‍ച്ച് 2022 (09:53 IST)
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ നേരില്‍ കണ്ട് ജന്മദിനാശംസകള്‍ നേര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളവും തമിഴ്നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പോരാടാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും സ്റ്റാലിന് കഴിയട്ടെ എന്ന് ആശംസിക്കുന്നതായി പിണറായി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിയിറച്ചിയുടെ വില 150 പിന്നിട്ടു ! ഇങ്ങനെ പോയാല്‍ 200 വരെ എത്തിയേക്കാം