മ്യാന്‍മറിന്റെ വ്യോമസേന യുദ്ധവിമാനം മിസോറാമില്‍ തകര്‍ന്ന് വീണു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 23 ജനുവരി 2024 (16:16 IST)
മ്യാന്‍മറിന്റെ വ്യോമസേന യുദ്ധവിമാനം മിസോറാമില്‍ തകര്‍ന്ന് വീണു. മിസോറാമിലെ ലെങ്പുയ് എയര്‍ പോര്‍ട്ടിലാണ് വിമാനം തകര്‍ന്ന് വീണത്. മിസോറം ഡിജിപിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിമാനത്തില്‍ ആകെ 14 പേരാണ് ഉണ്ടായിരുന്നത്. ഇവരെ ലെങ്പുയ്‌ലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
ബാക്കിയുള്ളവര്‍ സുരക്ഷിതരാണ്. ലാന്‍ഡിങ്ങിനിടെ വിമാനം അപകടത്തില്‍പ്പെടുകയാണുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വിമാനം തകര്‍ന്ന് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വന്‍ തോതില്‍ പ്രചരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട് ഫണ്ട് ധനലക്ഷ്മി ബാങ്കിൽ ആയിരിക്കും; ഉറപ്പില്ലാതെ കെ.സി.വേണുഗോപാൽ

അഫ്ഗാനിസ്ഥാനിലുണ്ടായ വന്‍ ഭൂചലനത്തില്‍ കാബൂളില്‍ എട്ടു മരണം; ഇസ്ലാമാബാദിലും ഡല്‍ഹിയിലും പ്രകമ്പനം

പേരാമ്പ്ര തെരഞ്ഞെടുപ്പ്: വര്‍ഗീയ അപ്പീല്‍ ആരോപണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയ്ക്ക് നോട്ടീസ്

ഹോര്‍മുസ് പ്രശ്‌നം: ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ റഷ്യയുമായി കൈകോര്‍ത്ത് ഇന്ത്യ

ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

അടുത്ത ലേഖനം
Show comments