Webdunia - Bharat's app for daily news and videos

Install App

കൂടുതൽ സൂര്യനമസ്കാരം ചെയ്യുന്നുണ്ട്, യുവാക്കളുടെ മർദ്ദനം ഏറ്റുവാങ്ങാൻ തയ്യാർ: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി മോദി

അഭിറാം മനോഹർ
വ്യാഴം, 6 ഫെബ്രുവരി 2020 (15:19 IST)
രാജ്യത്തെ തൊഴിലില്ലായ്‌മ പരിഹരിച്ചില്ലെങ്കിൽ പ്രധാനമന്ത്രി യുവാക്കളുടെ മർദ്ദനമേറ്റുവാങ്ങേണ്ടിവരുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ മർദ്ദനം ഏറ്റുവാങ്ങാൻ കൂടുതൽ സൂര്യനമസ്കാരങ്ങൾ ചെയ്‌ത് ശരീരത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്നാണ് പ്രസംഗത്തിൽ മോദി രാഹുലിനോട് പറഞ്ഞത്.
 
 
വെള്ളിയാഴ്ച്ച ഡൽഹിയിലെ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയാണ് ചെറുപ്പക്കാരുടെ അടി ഏറ്റുവാങ്ങാൻ മോദി തയ്യാറായിക്കോളുവെന്ന് രാഹുൽ മുന്നറിയിപ്പ് നൽകിയത്. യുവാക്കൾക്ക് ജോലി നൽകിയില്ലെങ്കിൽ രാജ്യം പുരോഗതിയിലെത്തില്ലെന്നും പ്രധാനമന്ത്രി ഇപ്രകാരം പ്രസംഗങ്ങൾ മാത്രം നടത്തി മുന്നേറുകയാണെങ്കിൽ ആറ് മാസത്തിന് ശേഷം അദ്ദേഹത്തിന് വീട്ടിന് പുറത്തിറങ്ങാൻ സാധിക്കില്ലെന്നും യുവാക്കളുടെ മർദ്ദനം ഏറ്റുവാങ്ങേണ്ടിവരുമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments