Webdunia - Bharat's app for daily news and videos

Install App

നരേന്ദ്രമോദിയാണ് തന്‍റെ ഗുരുവെന്ന് രാഹുല്‍ ഗാന്ധി!

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (11:10 IST)
എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല എന്ന് തന്നെ പഠിപ്പിച്ചല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് രാഹുല്‍ ഗാന്ധി. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റത്തിന് ശേഷം മോദിയെ നിശിതമായി വിമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഏതൊക്കെയെന്ന് തന്നെ പഠിപ്പിച്ച ഗുരു മോദിയാണെന്ന് പറയുമ്പോള്‍ അത് ബിജെപി നേതൃത്വത്തിന് നേരെയുള്ള കടുത്ത പരിഹാസം കൂടിയാണ്.
 
പ്രധാനമന്ത്രി ഇപ്പോള്‍ തളര്‍ന്നിരിക്കുകയാണെന്നും പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തോട് പ്രതികരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാന്‍ മോദിക്കു കഴിയില്ലെന്ന് ജനങ്ങള്‍ക്കു ബോധ്യപ്പെട്ടു. അഴിമതി പോലെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി അധികാരത്തിലെത്തിയ മോദി തന്നെ ഇപ്പോള്‍ അഴിമതിയില്‍ പങ്കാളിയാണെന്നാണ് ജനങ്ങള്‍ കരുതുന്നത്. ഈ തിരഞ്ഞെടുപ്പ് പരാജയം അതിന്റെ തെളിവാണ് - രാഹുല്‍ ആരോപിച്ചു.
 
വലിയ അവസരം ലഭിച്ചിട്ടും രാജ്യത്തിന്റെ ഹൃദയമിടിപ്പിന് ചെവി കൊടുക്കാതെ ധാര്‍ഷ്ട്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെയാണ് രാജ്യം കണ്ടതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: വരുന്നത് 'ഹെവി' മഴക്കാലം; കേരളത്തില്‍ ഇടവപ്പാതി കനക്കും

Congress Cyber Attack against Divya S Iyer IAS: ദിവ്യ എസ് അയ്യറിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments