Webdunia - Bharat's app for daily news and videos

Install App

മോദിയുടെ ഭാര്യ സഞ്ചരിച്ച കാർ അപകടത്തില്‍പെട്ടു; ഒരാള്‍ മരിച്ചു - ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മോദിയുടെ ഭാര്യ സഞ്ചരിച്ച കാർ അപകടത്തില്‍പെട്ടു; ഒരാള്‍ മരിച്ചു - ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Webdunia
ബുധന്‍, 7 ഫെബ്രുവരി 2018 (12:08 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെൻ സഞ്ചരിച്ച കാർ അപകടത്തില്‍പെട്ടു. രാജസ്ഥാനിലെ കോട്ട - ചിറ്റോര്‍ ഹൈവേയില്‍ ആയിരുന്നു അപകടം. കാറില്‍ ബെന്നിന് ഒപ്പമുണ്ടായിരുന്ന ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

തലയ്‌ക്ക് പരുക്കേറ്റ ബെന്നിനെ ചിറ്റോർഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാജസ്ഥാനിലെ കോട്ടയിൽ നിന്നും ഗുജറാത്തിലേക്ക് മടങ്ങും വഴി ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വിവാഹത്തിൽ പങ്കെടുക്കാനാണ് അവർ രാജസ്ഥാനിലെത്തിയത്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments