Webdunia - Bharat's app for daily news and videos

Install App

പ്രധാനമന്ത്രി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിയ്ക്കണം, തെറ്റായ വിവരം നൽകുന്നത് നയതന്ത്രത്തിന് പകരമാകില്ല: മൻമോഹൻ സിങ്

Webdunia
തിങ്കള്‍, 22 ജൂണ്‍ 2020 (10:42 IST)
ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണങ്ങൾക്കെതിരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. പ്രധാനന്ത്രി വാക്കുകൾ: സൂക്ഷിച്ച് ഉപയോഗിയ്ക്കണം എന്നും, തെറ്റായ വിവരങ്ങൾ നൽകുന്നത് നയതന്ത്രത്തിന് പകരമാകില്ല എന്നും മൻമോഹൻസിങ് നരേന്ദ്ര മോദിയ്ക്ക് മുന്നറിയിപ്പ് നൽകി. സർവകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രതികരണം ആശയക്കുഴപ്പത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് മൻമോഹൻ സിങ്ങിന്റെ മുന്നറിയിപ്പ്.
 
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എപ്പോഴും രാജ്യ താൽപര്യം മുന്നിൽ കാണണം. ചൈനയുടെ ഭീഷണിയ്ക്ക് മുന്നിൽ കീഴടങ്ങരുത്. നിലവികെ പ്രതിസന്ധി വലുതാക്കുകയും ചെയ്യരുത്. പ്രധനമന്ത്രിയുടെ വാക്കുകളെടുത്ത് തങ്ങളുടെ ഭാഗം ന്യായീകരിയ്ക്കാൻ ചൈനയെ അനുവദിയ്ക്കരുത്. എല്ലാ മന്ത്രാലയങ്ങളും ഇതിനായി ഒരുപോലെ പ്രവർത്തിയ്കണം, രജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച കേണൽ ബി സന്തോഷ് ബാബുവിനും മറ്റു ജവാൻമർക്കും നീതി ഉറപ്പാക്കുന്നതിനുവേണ്ടീ പ്രധാനമന്ത്രിയും സർക്കാരും സാഹചര്യത്തിന് അനുസരിച്ച് ഉയർന്ന് പ്രവർത്തിയ്ക്കണം എന്നും മൻമോഹൻസിങ് പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments