Webdunia - Bharat's app for daily news and videos

Install App

ദുഷ്ടശക്തികളില്‍ നിന്ന് രക്ഷനേടാന്‍ 10 വയസ്സുകാരിയെ ബലികൊടുക്കാന്‍ ശ്രമിച്ച പുരോഹിതനുള്‍പ്പെടെ 4 പേര്‍ക്കെതിരെ പോലീസ് കേസ്

ശ്രീനു എസ്
തിങ്കള്‍, 21 ജൂണ്‍ 2021 (19:17 IST)
കര്‍ണാടകയില്‍ ദുഷ്ടശക്തികളില്‍ നിന്ന് രക്ഷനേടാന്‍ 10 വയസ്സുകാരിയെ ബലികൊടുക്കാന്‍ ശ്രമിച്ച പുരോഹിതനുള്‍പ്പെടെ 4 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കര്‍ണാടക പ്രിവന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഇവിള്‍ പ്രാക്ടീസസ് ആന്റ് ബ്ലാക്ക് മാജിക് ബില്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ബാംഗ്ലൂരിലെ ഒരു ഉള്‍ഗ്രാമത്തില്‍ അമ്മുമ്മയ്ക്കൊപ്പം താമസിച്ചു വരികയായിരുന്ന 4-ാം ക്ലാസ്സുകാരിയെ ആണു വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ തട്ടികൊണ്ടുപോയി ബലി നല്‍കാന്‍ ശ്രമിച്ചത്. കാര്‍ഷിക മേഖലയിലെ ദുരാത്മാക്കളെ ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് കുട്ടിയെ ബലിനല്‍കാന്‍ ശ്രമിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ അരാജക ശക്തികളെന്ന് എം വി ഗോവിന്ദന്‍; ആശാവര്‍ക്കര്‍മാര്‍ ബിജെപിയുടെ ചട്ടുകമായി മാറിയെന്നാണ് പികെ ശ്രീമതി

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; ഒരു സീറ്റും നേടാതെ ബിജെപി

Bank Holiday: നാളെ ബാങ്ക് അവധി

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം; നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് ഡയറക്ടറുടെ അന്ത്യശാസനം

മഹാ കുംഭമേളയ്ക്ക് നാളെ സമാപനം: ഇതുവരെ എത്തയത് 62 കോടിയിലധികം ഭക്തജനങ്ങള്‍

അടുത്ത ലേഖനം
Show comments