Webdunia - Bharat's app for daily news and videos

Install App

മുതിർന്ന നേതാക്കളുടെ മരണത്തിന് പിന്നിൽ പ്രതിപക്ഷത്തിന്റെ ദുർമന്ത്രവാദം: പ്രജ്ഞ സിങ്

Webdunia
തിങ്കള്‍, 26 ഓഗസ്റ്റ് 2019 (18:00 IST)
ഭോപ്പാൽ: മുൻ കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജിന്റെയും അരുൺ ജെയ്‌ട്ലിയുടെ മരണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷ പാർട്ടികളുടെ ദുർമന്ത്രവാദമെന്ന് പ്രജ്ഞ സിങ് ഠാക്കൂർ. ബിജെപി നേതാക്കൾക്കെതിരെ പ്രതിപക്ഷം ദുഷ്‌കർമ്മങ്ങൾ നടത്തുകയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു. പ്രജ്ഞ സിങിന്റെ ആരോപണം.
 
'തിരഞ്ഞെടുപ്പിന് മുൻപ് ഒരു മഹാരാജ് ജി നമുക്ക് (ബി‌ജെപിക്ക്) മോശം സമയമാണെന്നും പ്രതിപക്ഷം നമുക്കെതിരെ മാരക പ്രായോഗങ്ങൾ നടത്തുന്നുണ്ടെന്നും പറഞ്ഞിരുന്നു. പിന്നീട് ഞാനത് മറന്നു. ഇപ്പോൾ മുതിർന്ന നേതാക്കൾ അടക്കം വിട്ടുപിരിയുമ്പോൾ മഹാരാജ് ജി അന്ന് പറഞ്ഞതിൽ കാര്യമുണ്ടെന്ന് വിശ്വസിക്കാൻ നിർബന്ധിതയാവുന്നു'  പ്രജ്ഞ സിങ് പറഞ്ഞു.    
 
അരുൺ ജെയ്‌റ്റ്‌ലിക്കും, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായീരുന്ന ബാബുലാൽ ഗൗറിനും ആദരാഞ്ജലി അർപ്പിക്കാൻ ബിജെപി സംസ്ഥാന ഓഫീസിൽ ചേർന്ന യോഗത്തിനിടെയായിരുന്നു പ്രജ്ഞ സിങിന്റെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'പുരുഷന്മാര്‍ ഭരിക്കണം, സ്ത്രീകള്‍ അവര്‍ക്ക് താഴെയായിരിക്കണം'; സോഷ്യല്‍ മീഡിയയില്‍ കൊല്ലം തുളസിക്കെതിരെ രൂക്ഷ വിമര്‍ശനം

മലപ്പുറത്ത് ചിക്കന്‍ സാന്‍വിച്ച് കഴിച്ച് ഭക്ഷ്യവിഷബാധ: 35 പേര്‍ ആശുപത്രിയില്‍

നിലപാട് മാറ്റി മുരളീധരന്‍; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും

വിവാഹിതരായിട്ട് വെറും മൂന്ന് മാസം, നിലമ്പൂരില്‍ നവദമ്പതികള്‍ മരിച്ച നിലയില്‍

കനത്ത മഴ, നീരൊഴുക്ക് ശക്തം; പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

അടുത്ത ലേഖനം
Show comments