Webdunia - Bharat's app for daily news and videos

Install App

ഗുജറാത്തിൽ കോൺഗ്രസിനെ സഹായിക്കാൻ പലരും തയ്യാറായിരുന്നു, രാഹുൽ ഗാന്ധിയിൽ വിശ്വാസമില്ല: പ്രകാശ് അംബേദ്ക്കർ

രാഹുൽ ഗാന്ധിക്കെതിരെ പ്രകാശ് അംബേദ്ക്കർ

Webdunia
ശനി, 16 ഡിസം‌ബര്‍ 2017 (09:41 IST)
കോൺഗ്രസിൽ വിശ്വാസമില്ലെന്ന് ഡോ. ബിആര്‍ അംബേദ്ക്കറിന്റെ പുത്രൻ പ്രകാശ് അംബേദ്ക്കര്‍. ഗുജറാത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച് പല പാർട്ടികളും വ്യക്തികളും കോൺഗ്രസിനെ സഹായിക്കാൻ തയയറായിരുന്നിട്ടും അതൊന്നും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
നിർണായക അവസരമാണ് കോൺഗ്രസ് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാഴാ‌ക്കിയതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലും രാഹുൽ ഗാന്ധിയിലും വിശ്വാസമില്ല. ദേശീയ തലത്തില്‍ മൂന്നാം ശക്തി വളർന്നു വരും. മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പോരാട്ടമായി തിരഞ്ഞെടുപ്പ് ചിത്രത്തെ മാറ്റിയെന്നും പ്രകാശ് അംബേദ്കര്‍ കുറ്റപ്പെടുത്തുന്നു.
 
ഗുജറാത്തില്‍ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന മുന്‍ തൂക്കം നിലനിര്‍ത്താന്‍ പിന്നീട് കോണ്‍ഗ്രസിനായില്ല. പ്രദേശികമായി സഖ്യങ്ങളുണ്ടാക്കുന്നതിലും കോണ്‍ഗ്രസിന് പിഴച്ചു. രാഹുലിന്റെ നേതൃത്വം കൊണ്ട് ഗുജറാത്തിൽ കോൺഗ്രസിനു ഒരു നേട്ടവും ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും പ്രകാശ് അംബേദ്ക്കർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ

വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാന്‍ ശ്രമം; എറണാകുളത്ത് കുറുവ സംഘം എത്തിയതായി സംശയം, അന്വേഷണം ആരംഭിച്ചു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; പത്ത് വര്‍ഷം തടവ് കോടതി ശരിവെച്ചു

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

അടുത്ത ലേഖനം
Show comments