ചെളിയില്‍ നൂറു കണക്കിന് താമരകളോ ?; മോദിയെ പരിഹസിച്ച് പ്രകാശ് രാജിന്റെ ട്വീറ്റ് വീണ്ടും

ചെളിയില്‍ നൂറു കണക്കിന് താമരകളോ ?; മോദിയെ പരിഹസിച്ച് പ്രകാശ് രാജിന്റെ ട്വീറ്റ് വീണ്ടും

Webdunia
തിങ്കള്‍, 5 ഫെബ്രുവരി 2018 (17:47 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും വിടാതെ നടനും സംവിധായകനുമായി പ്രകാശ് രാജ് വീണ്ടും ട്വിറ്ററില്‍. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണകയില്‍ മോദിയും സംഘവും നല്‍കിയ വാഗ്ദാനങ്ങളെ പരിഹസിച്ചാണ് അദ്ദേഹം രംഗത്തുവന്നത്.

“2014ല്‍ വിറ്റ വാഗ്ദാന ടൂത്ത് പേസ്റ്റ് ഉപയോഗിച്ചവര്‍ ചിരിക്കാന്‍ സാധിക്കാത്ത നിലയില്‍ പരാജയപ്പെട്ടിരിക്കുന്നു”- എന്നാണ് മോദിയുടെ വാഗ്ദാന ലംഘനങ്ങളെ പരിഹസിച്ചുകൊണ്ട് പ്രകാശ് രാജ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്.

ബംഗ്ലൂരുവിലെ തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് സംസ്ഥാനത്തുണ്ടാക്കിയ ചെളിയില്‍ നൂറു കണക്കിന് താമരകള്‍ വിരിയുമെന്ന മോദിയുടെ പ്രസ്‌താവനയേയാണ് പ്രകാശ് രാജ് ചോദ്യം ചെയ്‌തതും പരിഹസിച്ചതും. മോദി നല്‍കുന്ന വാഗ്ദാനങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസം തോന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

#JustAsking എന്ന ഹാഷ് ടാഗില്‍ സംഘപരിവാറിനെയും നരേന്ദ്ര മോദി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ പ്രവര്‍ത്തികളേയും വാഗ്ദാനങ്ങളെ ചോദ്യം ചെയ്യുന്നത് പ്രകാശ് രാജ് പതിവാക്കിയിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

സമാധാന ചര്‍ച്ചകള്‍ തുടങ്ങും മുന്‍പേ ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്: അധികാരം ഒഴിഞ്ഞില്ലെങ്കില്‍ ഉന്മൂലനം ചെയ്യും

രാജസ്ഥാനിലെ ആശുപത്രിയില്‍ തീപിടുത്തം: രോഗികളായ ആറു പേര്‍ വെന്ത് മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

ഇസ്രയേല്‍ ഹമാസ് സമാധാന ചര്‍ച്ച ഇന്ന് ഈജിപ്തില്‍ നടക്കും; ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 24 മരണം

മോഹൻലാലിന് ആദരമൊരുക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ, വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കെ സി വേണുഗോപാൽ

അടുത്ത ലേഖനം
Show comments