Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്ക് കൊവിഡ്

വാർത്തകൾ
, തിങ്കള്‍, 10 ഓഗസ്റ്റ് 2020 (13:46 IST)
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. പ്രണബ് മുഖർജി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. കൊവിഡ് ലക്ഷണങ്ങൾ പകടപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽവന്നവർ സ്വമേധയാ നിരീക്ഷണത്തിൽ പോകണം എന്നും പരിശോധനയ്ക്ക് വിധേയരാകണം എന്നും പ്രണബ് മുഖർജി ട്വീറ്റിൽ ആഭ്യർത്തിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേരം ഇരുട്ടി വെളുത്തപ്പോള്‍ ഖനിത്തൊഴിലാളിക്ക് ആദ്യം കിട്ടിയത് 25 കോടിയുടെ രത്‌നക്കല്ല്; ഇപ്പൊ കിട്ടിയത് 15കോടിയുടേത്