Webdunia - Bharat's app for daily news and videos

Install App

ഒറ്റ എൻഡിഎ അംഗമില്ല, കേരളത്തിൽ നിന്നും ലഭിച്ച ആ ഒരു വോട്ട് ആരുടെ? പ്രതിപക്ഷ വോട്ടുകൾ വാരികൂട്ടി ദ്രൗപതി മുർമുവിൻ്റെ വിജയം

Webdunia
വെള്ളി, 22 ജൂലൈ 2022 (15:09 IST)
രാഷ്ട്രപതി തെരെഞ്ഞെടുപ്പിൽ ദ്രൗപതി മുർമു ചരിത്രവിജയം കുറിച്ചപ്പോൾ പ്രതിപക്ഷത്ത് നിന്ന് അപ്രതീക്ഷിത വോട്ടുചോർച്ച. എൻഡിഎയ്ക്കുള്ള അംഗസംഖ്യയേക്കാൾ എംഎൽഎമാരുടെ വോട്ടുനേടാൻ ദ്രൗപതി മുർമുവിനായി. യശ്വന്ത് സിൻഹയെ പിന്തുണച്ച പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് പോലും വോട്ട് നേടാൻ ദ്രൗപതി മുർമുവിന് സാധിച്ചു. 64.03 ശതമാനം വോട്ടുകളാണ് ദ്രൗപതി മുർമു സ്വന്തമാക്കിയത്.
 
എൻഡിഎ പിന്തുണ പ്രഖ്യാപിക്കാത്ത കക്ഷികളിൽ നിന്ന് 17 എം പിമാരുടെയും 104 എംഎൽഎ മാരുറ്റെയും വോട്ടുകളാണ് മുർമുവിന് ലഭിച്ചത്. 8 പേർ വോട്ട് ചെയ്യാനും 15 വോട്ട് അസാധുവായും പാർലമെൻ്റിൽ 540 വോട്ടുകൾ മുർമുവിന്  നേടാനായത് പ്രതിപക്ഷത്തിൻ്റെ വോട്ട്ചോർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എൽഡിഎഫും യുഡിഎഫും ഒരുപോലെ എതിർക്കുന്നകേരളത്തിൽ നിന്നും ഒരു വോട്ട് എൻഡിഎ സ്ഥാനാർഥിക്ക് ലഭിച്ചത് ഇപ്പോൾ തന്നെ ചർച്ചയായിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments