Webdunia - Bharat's app for daily news and videos

Install App

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചിലവായത് 1484 കോടി രൂപ

Webdunia
വെള്ളി, 20 ജൂലൈ 2018 (19:07 IST)
ഡൽഹി: പ്രധാന മന്ത്രി നരേന്ദ്രമോദി ഇതേവരെ വിദേശ പര്യയടനങ്ങൾക്കായി ചിലവിട്ട പണം 1484 കോടി രുപായെന്ന് കേന്ദ്ര സർക്കാൻ. കേന്ദ്ര വീദേശകാര്യ സഹമന്ത്രി വി കെ  സിങാണ് ഈ കണക്ക് രാജ്യസഭയിൽ വ്യക്തമാകിയത്. 
 
2015 ജൂൺ 15 മുതൽ 2018 ജൂൺ 10 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഈ തുക. ഇക്കാലയളവിൽ പ്രധനമന്ത്രി 42 രാജ്യങ്ങൾ സന്ദർശിച്ചതായും വി കെ സിങ് സഭയെ അറിയിച്ചു. മൊത്തം ചെലവിന്റെ 1088. 42 കോടി രൂപ വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കൾക്കായി ചിലവായതായാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഈ വർഷം ഇതേവരെ 10 രാജ്യങ്ങൾ മോദി സന്ദർശിച്ചതായും വി കെ സിങ് അറിയിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

രാജ്യസുരക്ഷയിൽ ആശങ്ക, എക്സ് നിരോധിച്ച് പാകിസ്ഥാൻ

ഇസ്രായേലുമായുള്ള ഗൂഗിളിന്റെ കരാറുകള്‍ക്കെതിരെ സമരം; ഗൂഗിള്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തു

യുഎഇയില്‍ കഴിഞ്ഞ ദിവസം പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിന് ഏതാനും മിനിറ്റുകള്‍ മാത്രം

ചൂട് ഉയർന്ന് തന്നെ, പക്ഷേ ഭയക്കണ്ട, വേനൽമഴ സജീവമാകും

അടുത്ത ലേഖനം
Show comments