ഗാന്ധിജിയുടെ ആദർശങ്ങൾ നമ്മെ നയിയ്ക്കട്ടെ; അനുസ്മരിച്ച് പ്രധാനമന്ത്രി

Webdunia
വെള്ളി, 2 ഒക്‌ടോബര്‍ 2020 (11:40 IST)
രാഷ്ട്രപിതാവിന്റെ 151 ആം ജൻമദിനത്തിൽ ഗാന്ധിജിയെ അനുസ്മരിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉൾപ്പടെയുള്ളവർ രാജ്ഘട്ടിലെ ഗാന്ധി സമാതിയിലെത്തി പുഷ്‌പാർച്ചന നടത്തി.
<

#WATCH Delhi: Prime Minister Narendra Modi pays tribute to former PM #LalBahadurShastri at Vijay Ghat, on his birth anniversary today. pic.twitter.com/ImyzA1vpOQ

— ANI (@ANI) October 2, 2020 >
അനുകമ്പയും സമൃദ്ധിയുമുള്ള ഒരു രാജ്യത്തിനായി ബാപ്പുവിന്റെ ആദർശങ്ങൾ നമ്മെ നയിയ്ക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മനുഷ്യകുലത്തിനാകെ പ്രചോദനത്തിന്റെ ഉറവിടമായി ഗന്ധിജി നിലകൊള്ളുന്നു. മഹത്തായ ഈ രാജ്യത്തിന്റെ പേരിൽ ഗാന്ധിജയന്തി ദിനത്തിൽ ബാപ്പുവിന് ആദരം അർപ്പിയ്ക്കുന്നു എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments