രാഹുലിന് പിന്നാലെ പുത്തൻ പ്രചാരണവുമായി പ്രിയങ്കാഗാന്ധി, അസമിൽ തൊഴിലാളികൾക്കൊപ്പം തേയില നുള്ളുന്ന ചിത്രം വൈറൽ

Webdunia
ചൊവ്വ, 2 മാര്‍ച്ച് 2021 (14:18 IST)
നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ​ഗാന്ധിക്ക് പിന്നാലെ സഹോദരി പ്രിയങ്കാ ​ഗാന്ധിയും തൊഴിലാളികൾക്കിടയിലേക്കിറങ്ങി പ്രചാരണങ്ങളിൽ സജീവമാകുന്നു. രണ്ട് ദിവസത്തെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി അസമിലെത്തിയ പ്രിയങ്കാഗാന്ധി അസമിലെ തോട്ടം തൊഴിലാളികൾക്കൊപ്പം തേയില നുള്ളുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
 
ബിശ്വനാഥിലെ തോട്ടം തൊഴിലാളികൾക്കൊപ്പം തേയിലക്കൊട്ട തലയിലൂടെ തൂക്കിയിട്ട് തേയില നുള്ളുന്ന പ്രിയങ്കയുടെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പ്രദേശവാസികൾക്കൊപ്പം അവരുടെ  പരമ്പരാഗത ചടങ്ങുകളിലും പ്രിയങ്ക പങ്കെടുത്തു. കേരളത്തിലും തമിഴ്‌നാട്ടിലും തിരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധിയും സമാനമായ പ്രചാരണരീതിയാണ് സ്വീകരിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

അടുത്ത ലേഖനം
Show comments