18ന് രാജ്യവ്യാപകമായി ട്രെയിൻ തടയുമെന്ന് കർഷകർ

Webdunia
വ്യാഴം, 11 ഫെബ്രുവരി 2021 (07:37 IST)
ഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ സമരം ശക്തിപ്പെടുത്താൻ കർഷകർ. ഈ മസം 18ന് രാജ്യാവ്യാപകമായി നാലുമണിക്കൂർ ട്രെയിൻ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്താമാക്കി. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് നാലുമണി വരെയായിരിയ്ക്കും ട്രെയ്ൻ തടയുക. ഫെബ്രുവരി 12 മുതൽ രാജസ്ഥാനിൽ ടോൾ പിരിവ് അനുവദിയ്ക്കില്ല എന്നും സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. കർഷകർ ചർച്ചയ്ക്ക് തയ്യാറാവണം എന്നും സർക്കാർ വാതിലുകൾ അടച്ചിട്ടില്ല എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു, ഇതിന് തൊട്ടുപിന്നാലെയാണ് കർഷകർ വീണ്ടും സമര പ്രഖ്യാപനം നടത്തിയിരിയ്ക്കുത്. കാർഷിക നിയമങ്ങളിൽ ഭേദഗതിയ്ക്ക് തയ്യാറാണെന്നും എന്നാൽ അത് നിയമങ്ങൾ തെറ്റായതുകൊണ്ടല്ല എന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമർ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

നിങ്ങൾ ഗോ ആയോ?, ചാറ്റ് ജിപിടിയുടെ പെയ്ഡ് സേവനങ്ങൾ ഇന്ന് മുതൽ ഒരു വർഷത്തേക്ക് സൗജന്യം

അടുത്ത ലേഖനം
Show comments