ഞായറാഴ്ച രാജ്യത്ത് പോളിയോ വാക്‌സിന്‍ സ്വീകരിച്ചത് 89ലക്ഷത്തോളം കുട്ടികള്‍

ശ്രീനു എസ്
തിങ്കള്‍, 1 ഫെബ്രുവരി 2021 (13:54 IST)
ഞായറാഴ്ച രാജ്യത്ത് പോളിയോ വാക്‌സിന്‍ സ്വീകരിച്ചത് 89ലക്ഷത്തോളം കുട്ടികള്‍. രാജ്യത്തെ ഏഴുലക്ഷം പോളിയോ സ്‌റ്റേഷനുകളില്‍ നിന്നാണ് വാക്‌സിന്‍ നല്‍കപ്പെട്ടത്. വാക്‌സിനേഷന് 12 ലക്ഷത്തോളം വാക്‌സിനേറ്റര്‍ മാരാണ് ഉണ്ടായിരുന്നത്. 
 
രാജ്യത്തെ അംഗനവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റോപ്പുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാലകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, എന്നിവിടങ്ങളിലൊക്കെ ബൂത്തുകള്‍ സ്ഥാപിച്ച് തുള്ളിമരുന്ന് നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments