ഗോവ തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസിന് ആധിപത്യം
ഗോവ തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസ് ലീഡ് ചെയ്യുന്നു
ഗോവയിലെ മൂന്ന് സീറ്റുകളുടെ ഫലം പുറത്തുവരുമ്പോൾ മുന്നിട്ട് നിൽക്കുന്നത് കോൺഗ്രസാണ്. രണ്ട് സീറ്റിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുമ്പോൾ ഒന്നിൽ മറ്റുള്ളവരാണ് മുന്നേറുന്നത്. വ്യക്തമായ മേധാവിത്വത്തോടെയാണ് ഗോവയിൽ കോൺഗ്രസ് മുന്നേറുന്നത്.