Webdunia - Bharat's app for daily news and videos

Install App

ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങള്‍ പറത്തുന്നത് ഏറ്റവും മികച്ച പൈലറ്റുമാര്‍; അതിലൊരാള്‍ മലയാളിയും

ശ്രീനു എസ്
ചൊവ്വ, 28 ജൂലൈ 2020 (14:26 IST)
ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങള്‍ പറത്തുന്നത് ഏറ്റവും മികച്ച പൈലറ്റുമാരെന്ന് പറഞ്ഞത് ഫ്രാന്‍സിലെ ഇന്ത്യന്‍ ഇന്ത്യന്‍ അംബാസിഡറായിരുന്നു. റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യന്‍ പൈലറ്റുമാര്‍ ഫ്രാന്‍സില്‍ എത്തിയപ്പോഴായിരുന്നു ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്. അതില്‍ മറ്റൊരു പ്രധാന കാര്യം ഫ്രാന്‍സിലെത്തിയ പൈലറ്റുമാരായ അഞ്ചു പേരില്‍ ഒരാള്‍ മലയാളിയാണ് എന്നതാണ്.
 
വ്യോമസേന പുറത്തുവിട്ട ചിത്രത്തില്‍ നിന്നായിരുന്നു നാട്ടുകാരുടെ ഈ കണ്ടെത്തല്‍. ഉടന്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് ചിത്രം ഷെയര്‍ചെയ്യപ്പെട്ടു. എന്നാല്‍ പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലാത്തതിനാല്‍ പ്രതിരോധവകുപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ബുധനാഴ്ചയാണ് ഇന്ത്യയില്‍ എത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ കൈയൊഴിഞ്ഞ് കേന്ദ്രം, കടം എഴുതിത്തള്ളില്ല

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി

സ്വര്‍ണവിലയില്‍ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ വര്‍ധനവ്; പവന് കൂടിയത് 2160രൂപ!

അടുത്ത ലേഖനം
Show comments