Webdunia - Bharat's app for daily news and videos

Install App

ഇനി ഒരു വര്‍ഷം കൂടിയല്ലേ ഭരണത്തിലുള്ളൂ ! വളരെ നന്ദിയുണ്ട്; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

Webdunia
വെള്ളി, 2 ഫെബ്രുവരി 2018 (08:12 IST)
ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി കഴിഞ്ഞ ദിവസം അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​നെ‌ പരിഹസിച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. കഴിഞ്ഞ നാ​ലു വ​ർ​ഷ​മാ​യി​ട്ടും ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ വി​ല ലഭിക്കുന്നില്ലെന്നും ഇക്കാലമത്രയും പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ മാത്രം ന​ൽ​കി ബി​ജെ​പി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വഞ്ചിക്കുകയായിരുന്നുവെന്നും ഗാന്ധി കുറ്റപ്പെടുത്തി.
 
എന്നാൽ ഭാഗ്യവശാൽ ഇനി ഒരു വർഷം കൂടിയല്ലേ ഉള്ളൂ, വളരെ നന്ദിയുണ്ടെന്നും പരിഹാസ രൂപേണ രാഹുൽ തന്റെ ട്വിറ്ററിൽ കുറിച്ചു. മോ​ഹി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്നു. എ​ന്നാ​ൽ അതിനാവശ്യമായ തു​ക​യി​ല്ല.യു​വാ​ക്ക​ൾ​ക്ക് ജോ​ലിയുമില്ലെന്നും രാ​ഹു​ൽ ഗാ​ന്ധി കൂട്ടിച്ചേർത്തു. നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ പൊതുബജറ്റായിരുന്നു കേന്ദ്ര ധനമന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

അടുത്ത ലേഖനം
Show comments