Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ് സാധാരണക്കാരന് തിരിച്ചടിയോ ?; വില കൂടുന്ന ഉല്‍‌പന്നങ്ങള്‍

ബജറ്റ് സാധാരണക്കാരന് തിരിച്ചടിയോ ?; വില കൂടുന്ന ഉല്‍‌പന്നങ്ങള്‍

Live Budget Malayalam
ന്യൂഡല്‍ഹി , വ്യാഴം, 1 ഫെബ്രുവരി 2018 (19:05 IST)
സമഗ്ര മേഖലകളെയും സ്പർശിച്ച ബജറ്റാണ് ഇത്തവണത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുമ്പോഴും പല ഉല്‍പന്നങ്ങളുടേയും വിലയില്‍ വ്യത്യാസം ഉണ്ടാകും. ജിഎസ്ടി നിലവില്‍ വന്നതോടെയാണ് പല ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

വില കൂടുന്നു ഉല്‍‌പന്നങ്ങള്‍:-

വെജിറ്റബിള്‍ ഓയില്‍.
ടൂത്ത് പേസ്റ്റ്, പാന്‍ മസാല.
സില്‍ക് തുണികള്‍.
ജ്യൂസ്.
പട്ടം

മൊബൈല്‍ ഫോണ്‍.  
ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍
സിഗരറ്റ് ലൈറ്റര്‍.
അലാറം ക്ലോക്ക്.
സ്റ്റോപ് വാച്ചുകള്‍.

ബീഡി.
മെഴുകുതിരി.
ദന്തപരിപാലന വസ്തുകള്‍.
ചെരുപ്പുകള്‍.
ആഫ്ടര്‍ ഷേവ്.

വാച്ചുകള്‍.
വാഹന സ്‌പെയര്‍ പാട്‌സുകള്‍.
മെത്ത.
റേഡിയര്‍ ടയറുകള്‍.

ഡയമണ്ട് കല്ലുകള്‍.
സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍.
സ്മാര്‍ട്ട് വാച്ചുകള്‍.
ഫര്‍ണിച്ചര്‍.

ചൂണ്ട, മീന്‍ വല.
വീഡിയോ ഗെയിം.
കളിപ്പാട്ടങ്ങള്‍.
ഇരുചക്രവാഹനങ്ങള്‍.

സ്വര്‍ണം.
വെള്ളി.
കാറുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു