Webdunia - Bharat's app for daily news and videos

Install App

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാ​ഹു​ൽ കോ​ണ്‍​ഗ്ര​സ് ത​ല​പ്പ​ത്തേ​ക്ക്; എ.കെ. ആന്റണി കോൺഗ്രസ് ഉപാധ്യക്ഷന്‍ ?

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും

Webdunia
ഞായര്‍, 19 നവം‌ബര്‍ 2017 (10:03 IST)
ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു രാ​ഹു​ൽ ഗാ​ന്ധി എ​ത്തുമെന്ന് സൂചന. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ നിര്‍ണായകയോഗം തിങ്കളാഴ്ച നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
പാ​ർ​ട്ടിയുടെ പുതിയ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള തീ​യ്യ​തി തീ​രു​മാ​നി​ക്കു​ന്ന സ​മ്മേ​ള​ന​മാണ് ഇതെന്നാണ് പ​റ​യു​ന്ന​തെ​ങ്കി​ലും ഇ​ത് വെ​റും പേ​രി​നു മാ​ത്ര​മാ​ണ്. സോ​ണി​യ ഗാ​ന്ധി​യെ​പ്പോ​ലെ തന്നെ രാ​ഹു​ലും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ലേ​ക്ക് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.  
 
അതേസമയം രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിനായി കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളെ ഉപാധ്യക്ഷനായി നിയമിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. അതുകൊണ്ടുതന്നെ എ.കെ.ആന്റണിയായിരിക്കും കോൺഗ്രസ് വൈസ് പ്രസിഡന്റായേക്കുകയെന്നുമുള്ള അഭ്യൂഹവും കോൺഗ്രസ് വൃത്തങ്ങളിൽ ശക്തമാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇനിയും ഔദ്യോഗിക സ്ഥിരീകരണമില്ല.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു, ഞാന്‍ എന്റെ മകനു വേണ്ടി ജീവിച്ചു: ഹൈക്കോടതി വിധിയില്‍ തകര്‍ന്ന് പ്രഭാവതി അമ്മ

സുപ്രീം കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി; ഫരീദാബാദ് സ്ത്രീക്ക് 1.25 ലക്ഷം രൂപ പിഴ

ജിഎസ്ടി ഘടന പരിഷ്‌കരണം: സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

സർവീസ് സഹകരണ ബാങ്കുകളിൽ ജോലി, ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

പാക് ഭീകരവാദികൾ നേപ്പാൾ വഴി നുഴഞ്ഞുകയറി?, ബിഹാറിൽ കനത്ത ജാഗ്രതാനിർദേശം

അടുത്ത ലേഖനം
Show comments