Webdunia - Bharat's app for daily news and videos

Install App

ഞങ്ങളായിരുന്നെങ്കില്‍ വെറും 15 മിനിറ്റില്‍ ചൈനയെ പറപ്പിച്ചേനേ: രാഹുല്‍ ഗാന്ധി

ജോണ്‍സി ഫെലിക്‍സ്
വ്യാഴം, 8 ഒക്‌ടോബര്‍ 2020 (08:29 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീരു എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 1200 ചതുരശ്ര കിലോമീറ്റർ കയ്യടക്കി ചൈനീസ് സേന ഇന്ത്യയുടെ പ്രദേശത്താണു നിൽക്കുകയാണെന്നും കോണ്‍ഗ്രസ് ആയിരുന്നു അധികാരത്തിലിരുന്നതെങ്കില്‍ വെറും 15 മിനിറ്റില്‍ ചൈനീസ് സേനയെ തുരത്തുമായിരുന്നു എന്നും രാഹുല്‍ പറഞ്ഞു.
 
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഇന്ത്യൻ മണ്ണിൽ ചവിട്ടാന്‍ ചൈന ധൈര്യപ്പെട്ടിട്ടില്ല. ഇതാണോ നരേന്ദ്രമോദിയുടെ ദേശഭക്‍തി? ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തത് തിരിച്ചുപിടിക്കുമോ അതോ ദൈവത്തിന്‍റെ ഇടപെടലാണെന്നുപറഞ്ഞ് വിട്ടുകളയുമോ എന്നും രാഹുല്‍ പരിഹസിച്ചു. നമ്മുടെ പ്രധാനമന്ത്രി ചൈനയുടെ പേര് പറയാന്‍ ഭയപ്പെടരുതെന്നും ഭൂമി എന്ന് തിരിച്ചുപിടിക്കുമെന്ന് വ്യക്‍തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം; ഒരു കസ്റ്റമര്‍ക്ക് 3,500 രൂപ വരെ ! കൊടുക്കുക 1000 രൂപ

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; കോവിഡ് കുതിക്കുന്നു !

അടുത്ത ലേഖനം
Show comments