സ്‌ത്രീ സുരക്ഷയില്‍ ഇന്ത്യ പിന്നിലാകുമ്പോള്‍ മോദി പൂന്തോട്ടത്തില്‍ കാല്‍‌വിരലുകളില്‍ കുത്തി യോഗാ വീഡിയോ നിര്‍മിക്കുന്ന തിരക്കില്‍ - രാഹുല്‍

സ്‌ത്രീ സുരക്ഷയില്‍ ഇന്ത്യ പിന്നിലാകുമ്പോള്‍ മോദി പൂന്തോട്ടത്തില്‍ കാല്‍‌വിരലുകളില്‍ കുത്തി യോഗാ വീഡിയോ നിര്‍മിക്കുന്ന തിരക്കില്‍ - രാഹുല്‍

Webdunia
ചൊവ്വ, 26 ജൂണ്‍ 2018 (20:06 IST)
സ്‌ത്രീ സുരക്ഷയില്‍ ഇന്ത്യ പിന്നിലാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തോട്ടത്തില്‍ കാല്‍‌വിരലുകളില്‍ കുത്തി യോഗാ വീഡിയോ നിര്‍മിക്കുന്ന തിരക്കിലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

“സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ, പീഡനങ്ങൾ തുടങ്ങിയവയുടെ കാര്യത്തിൽ സിറിയയേയും അഫ്ഗാനിസ്ഥാനേക്കാളും പിന്നിലാണ് ഇന്ത്യ. ഈ സമയത്ത് പൂന്തോട്ടത്തിൽ കാൽ കുത്തി നിന്ന് യോഗ വീഡിയോ ഉണ്ടാക്കുന്ന തിരക്കിലാണ് മോദി. രാജ്യത്തിന് എന്തൊരു നാണക്കേടാണിത്” - എന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

സ്‌ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന റിപ്പോര്‍ട്ട് തോംസണ്‍ റോയിട്ടേഴ്‌സ് ഫൌണ്ടേഷനാണ് പുറത്തുവിട്ടത്. ഐക്യ രാഷ്‌ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളിലാണ് പഠനം നടന്നത്. ഇതിനു പിന്നാലെയാണ് മോദിയെ പരിഹസിച്ച് രാഹുല്‍ രംഗത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments