കോണ്‍ഗ്രസില്‍ തലമുറ മാറ്റം; രാഹുല്‍ ഗാന്ധി ഇന്ന് അദ്ധ്യക്ഷ പദമേല്‍ക്കും

കോൺഗ്രസിൽ ഇന്ന് തലമുറ മാറ്റം; പടിയിറങ്ങാൻ സോണിയ, സ്ഥാനമേൽക്കാൻ രാഹുൽ

Webdunia
ശനി, 16 ഡിസം‌ബര്‍ 2017 (07:37 IST)
പാർട്ടിയെ ഏറ്റവുമധികം കാലം നയിച്ച റെക്കോർഡുമായി സോണിയ ഗാന്ധി ഇന്ന് പടിയിറങ്ങും. അതേസമയം രാഹുൽ ഗാന്ധി ഇന്ന് അദ്ധ്യക്ഷ പദമേല്‍ക്കും. സോണിയ വിരമിക്കുമ്പോൾ പ്രിയങ്ക ഗാന്ധി രംഗത്തിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നുണ്ട്.  
 
രാഹുലിനെ കോൺഗ്രസ് അധ്യക്ഷപദത്തിലേക്കു  സ്വാഗതം ചെയ്യാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ പ്രമുഖരുടെ നിര എഐസിസി ആസ്ഥാനത്തെത്തും. ആസ്ഥാനത്ത് ഇന്ന് നടക്കുന്ന പരിപാടിയില്‍ 
എകെ ആന്റണി പങ്കെടുക്കാനിടയില്ല.
 
രാവിലെ 11 നു തുടങ്ങുന്ന സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് അതോറിറ്റി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമ‌ചന്ദ്രന്‍ ആമുഖപ്രസംഗം നടത്തും. ശേഷം തെരഞ്ഞെടുപ്പ് ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം കൈമാറും. തുടര്‍ന്ന് ‌രാഹുലിനെ അദ്ധ്യക്ഷപദവിയിലേക്കു സ്വാഗതം ചെയ്തു മൻമോഹൻ സിങ് ഹ്രസ്വപ്രസംഗം നടത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം രണ്ടു മൃതദേഹങ്ങള്‍ കൂടി കൈമാറി ഹമാസ്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments