നരേന്ദ്ര മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അല്പസമയത്തിനുള്ളില്‍
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അല്പസമയത്തിനുള്ളില്‍
കേന്ദ്രസര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് അല്പസമയത്തിനുള്ളില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിക്കും. ബജറ്റില്‍ പാത ഇരട്ടിപ്പിക്കലിന് കേരളത്തിന് ഊന്നല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.