തെരഞ്ഞെടുത്ത ട്രയിനുകളില്‍ കുട്ടികള്‍ക്ക് ഭക്ഷണം ഉറപ്പാക്കും; തത്‌കാല്‍ കൌണ്ടറുകളില്‍ സിസിടിവി
തെരഞ്ഞെടുത്ത ട്രയിനുകളില്‍ കുട്ടികള്‍ക്ക് ഭക്ഷണം ഉറപ്പാക്കും; തത്‌കാല്‍ കൌണ്ടറുകളില്‍ സിസിടിവി
തെരഞ്ഞെടുത്ത സ്റ്റേഷനുകളിലും ട്രയിനുകളിലും കുട്ടികള്‍ക്ക് ഭക്ഷണലഭ്യത ഉറപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കൂടാതെ, ഇ കാറ്ററിംഗ് സംവിധാനം 400 സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കും.
ട്രയിനുകളില്‍ സൌകര്യം ഉറപ്പാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും. സബര്‍ബന്‍ പാതകള്‍ക്കായി സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിക്കും. തിരുവനന്തപുരത്തും ബംഗളൂരുവിലും സബര്‍ബന്‍ റെയിലിന് നിര്‍ദ്ദേശം.
തത്‌കാല്‍ തട്ടിപ്പ് തടയുന്നതിന് തത്‌കാല്‍ കൌണ്ടറുകളില്‍ തട്ടിപ്പ് തടയാന്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും.