തിരക്കുള്ള റൂട്ടുകളില്‍ ഡബിള്‍ ഡക്കര്‍ ട്രയിനുകള്‍
തിരക്കുള്ള റൂട്ടുകളില്‍ ഡബിള്‍ ഡക്കര്‍ ട്രയിനുകള്‍
പുതിയ പദ്ധതികളും പരിഷ്‌കാരങ്ങളുമായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ബജറ്റ്. തിരക്കുള്ള റൂട്ടുകളില്‍ ഡബിള്‍ ഡെക്കര്‍ ട്രയിനുകള്‍ ബജറ്റില്‍ പ്രഖ്യാപനം. കൂടാതെ, റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്ക് ദീന്‍ ദയാല്‍ കോച്ചുകളും സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളും ലഭ്യമാക്കും.
എല്ലാ സ്റ്റേഷനുകളിലും വീല്‍ചെയര്‍ സൌകര്യം ലഭ്യമാക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലോകോമോട്ടീവ് ഫാക്‌ടറികള്‍ തുടങ്ങും.