Webdunia - Bharat's app for daily news and videos

Install App

ഇനി രാഷ്ട്രീയത്തിലേക്ക് തന്നെ, പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി രജനീകാന്ത് !

Webdunia
ശനി, 7 സെപ്‌റ്റംബര്‍ 2019 (19:54 IST)
സുപ്പർസ്റ്റാർ രജിനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകും എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാർട്ടി പ്രഖ്യാപിക്കും എന്ന് നേരത്തെ തന്നെ രജനി വ്യക്തമാക്കിയിരുന്നു എങ്കിലും പിന്നീട് പിൻമാറുകയായിരുന്നു. ഇതോടെ രജനികാന്ത് ബിജെപിയിൽ ചേരും എന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ താരം പാർട്ടി പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നത്.
 
പാർട്ടി പ്രഖ്യാപിക്കുന്നതിന്റെ അദ്യ പടിയയി എല്ലാ ജില്ലകളിലെയും രസികർ മൻട്രത്തിന് ഭാരവാഹികളെ തിരഞ്ഞെടുത്തുകഴിഞ്ഞു. 60 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം തന്നെ രസികർ മൻട്രത്തിൽ അംഗങ്ങളായിക്കഴിഞ്ഞു. അടുത്ത വർഷം ആദ്യത്തോടെ തന്നെ രജനികാന്ത് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ.
 
ബിജെപി ആശയങ്ങളോട് ചേർന്നുനിൽക്കുന്ന രാഷ്ട്രീയ പാർട്ടിയായിരിക്കും രജനിയുടേത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. പാർട്ടി എൻഡിഎ സഖ്യത്തിന്റെ ഭാഗമാകാനാണ് സാധ്യത. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ മക്കൾ നീതി മയ്യം നടത്തിയ പ്രകടനം കൃത്യമായ വിലയിരുത്തിയ ശേഷമാണ് രജനികാന്ത് സ്വന്തം പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

അടുത്ത ലേഖനം
Show comments