Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നും ശക്തമായ സൈബര്‍ ആക്രമണത്തിന് സാധ്യത; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആശങ്കയില്‍

ഇന്നും ശക്തമായ സൈബര്‍ ആക്രമണത്തിന് സാധ്യത

ഇന്നും ശക്തമായ സൈബര്‍ ആക്രമണത്തിന് സാധ്യത; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആശങ്കയില്‍
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി , തിങ്കള്‍, 15 മെയ് 2017 (08:26 IST)
സ​മീ​പ​കാ​ല​ത്ത്​ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ സൈ​ബ​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ ര​​​​​ണ്ടാം​​​​​ഘ​​​​​ട്ട റാ​ൻ​സം​വേ​ർ
ആ​​​​​ക്ര​​​​​മ​​​​​ണം ഇ​​​​​ന്നു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നു മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ്.

ശനി, ഞായര്‍ അ​വ​ധി ക​ഴി​ഞ്ഞ് പു​തി​യ പ്ര​വൃ​ത്തി​ദി​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ശ​ക്​​ത​മാ​യ ആ​ക്ര​മ​ണ​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ശ​​​​​നി​​​​​യാ​​​​​ഴ്ച​​​​​ത്തെ വൈ​​​​​റ​​​​​സ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ ത​​​​​ട​​​​​ഞ്ഞ മാ​​​​​ൽ​​​​​വെ​​​​​യ​​​​​ർ ടെ​​​​​ക് എ​​​​​ന്ന ബ്രി​​​​​ട്ടീ​​​​​ഷ് സൈ​​​​​ബ​​​​​ർ സു​​​​​ര​​​​​ക്ഷാ ഗ​​​​​വേ​​​​​ഷ​​​​​ക​​​​​ന്‍ അറിയിച്ചു.

ഇ​​​​​ന്നു​​​​​മു​​​​​ത​​​​​ൽ ക​​​​​മ്പനി​​​​​ക​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു​​​​​തു​​​​​ട​​​​​ങ്ങു​​​​​മ്പോള്‍ റാ​ൻ​സം​വേ​ർ വൈറസ് നാ​​​​​ശം​​​​​വി​​​​​ത​​​​​ച്ച കമ്പ്യൂ​​​​​ട്ട​​​​​റു​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം ഇ​​​​​ര​​​​​ട്ടി​​​​​യാ​​​​​കു​​​​​മെ​​​​​ന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആശങ്കയിലാണ്.

ഇ​ന്ത്യ​യി​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​ലെ അ​ഞ്ചു ജി​ല്ല​ക​ളി​ൽ പൊലീ​സ് കമ്പ്യൂ​ട്ട​ർ നെ​റ്റ് വ​ർ​ക്ക് നി​ശ്ച​ല​മാ​യി. ഇതിന്‍റെ തുടർച്ചയായി കൂടുതൽ ആക്രമ ണം ഇന്നുണ്ടാ യേക്കുമെന്നാണ് ഗവേഷകന്‍റെ മുന്നയിപ്പ്.

പ​​​​​ഴ​​​​​യ എ​​​​​ക്സ് പി, ​​​​​വി​​​​​ൻ​​​​​ഡോ​​​​​സ് 8, വി​​​​​ൻ​​​​​ഡോ​​​​​സ് സെ​​​​​ർ​​​​​വ​​​​​ർ 2003 വേ​​​​​ർ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള കമ്പ്യൂ​​​​ട്ട​​​​​റു​​​​​ക​​​​​ളാ​​​​​ണ് കൂടുതൽ വൈ​​​​​റ​​​​​സ് ആ​​​​​ക്ര​​​​​മ​​​​​ണ ഭീ​​​​​തി​​​​​യി​​​​​ലു​​​​​ള്ള​​​​​ത്.

വാ​ണാ​ക്രൈ’ എ​ന്നു പേ​രി​ട്ട വൈ​റ​സ്​ ബാ​ധി​ച്ച ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​നഃ​സ്​​ഥാ​പി​ക്കു​ന്ന ദൗ​ത്യം യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​മ്പ്യൂ​ട്ട​റു​ക​ളി​ലേ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റി ഫ​യ​ലു​ക​ളു​ടെ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ക്കു​ക​യും തു​റ​ന്നു​കി​ട്ടാ​ൻ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ‘റാ​ൻ​സം​വേ​ർ’ ദു​ഷ്​​പ്രോ​ഗ്രാ​മു​ക​ളു​ടെ ആ​ക്ര​മ​ണം യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളെ​യാ​ണ്​ ആ​ദ്യ​മാ​യി ബാ​ധി​ച്ച​ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പു തോല്‍‌വികളുടെ ഉത്തരവാദിത്വം സോണിയാ ഗാന്ധിക്ക്; രാഹുലിനെ കുറ്റം പറയാന്‍ സാധിക്കില്ല - സഞ്ജീവ റെഡ്ഡി