17 കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട 24കാരി പൊലീസ് പിടിയില്‍

17 കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട 24കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു

Webdunia
തിങ്കള്‍, 13 നവം‌ബര്‍ 2017 (17:02 IST)
കര്‍ണാടകയിലെ കോളാറില്‍ പ്രായപൂര്‍ത്തിയാകാത്ത 17 വയസുകാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട 24കാരി പൊലീസ് പിടിയില്‍. 17 വയസ്സുകാരനുമായി തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയ യുവതിക്കെതിരെ ബാല ലൈംഗിക പീഡന വിരുദ്ധ നിയമമായ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
 
സംഭവമായി ബന്ധപ്പെട്ട് ആണ്‍കുട്ടിയുടെ കുടുംബം പൊലീസിന് പരാതി നല്‍കുകയും വാര്‍ത്ത പുറം ലോകമറിയുകയുമായിരുന്നു. ആണ്‍കുട്ടിയുടെ വീടിന് അടുത്താണ് വിവാഹിതയായ നളിനി താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അത്ര രസത്തിലല്ലായിരുന്ന യുവതി 17കാരനുമായി പ്രണയത്തിലേര്‍പ്പെടുകയായിരുന്നു.
 
തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് സെപ്തംബര്‍ എട്ടിന് ആണ്‍കുട്ടിയുമായി ചെന്നൈയിലേക്ക് പോയി. വേളാങ്കണ്ണിയിലാണ് ഇവര്‍ ഒളിച്ചു കഴിഞ്ഞത്. ഇവിടെ വെച്ച് കൗമാരക്കാരനുമായി പലകുറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടെ മകനെ യുവതി തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് യുവതിയെ പൊലീസ് പിടികൂടുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെക്സസിൽ വലേറോ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം: ജനങ്ങളോട് സുരക്ഷിത സ്ഥാനത്ത് തുടരാൻ നിർദേശം

രോഗപ്രതിരോധവും കേരളത്തിന്റെ മുന്നേറ്റവും

മുഖ്യമന്ത്രിയാകാൻ യോഗ്യൻ ചെന്നിത്തല; സതീശനെയും വേണുഗോപാലിനെയും തള്ളി സുധാകരൻ

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് ബെഞ്ചമിന്‍ നെതന്യാഹു

ഓൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്വിൻസ്‌കി(43) കാൻസർ ബാധിതനായി അന്തരിച്ചു,

അടുത്ത ലേഖനം
Show comments