Webdunia - Bharat's app for daily news and videos

Install App

20കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം നാലാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞു; സുഹൃത്ത് അറസ്റ്റില്‍ - യുവതി ഗുരുതരാവസ്ഥയില്‍

20കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം നാലാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞു; സുഹൃത്ത് അറസ്റ്റില്‍ - യുവതി ഗുരുതരാവസ്ഥയില്‍

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (17:31 IST)
ഇരുപതുകാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു. ഡല്‍ഹിയിലെ ബീഗംപൂരിലായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ യുവതിയുടെ നില അപകടകരമാണെന്ന് ഡോക്‍ടര്‍മാര്‍ പറഞ്ഞു.

സുഹൃത്തായ 22കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാല്‍ മൊഴി എടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

സംഭവദിവസം സുഹൃത്തുക്കള്‍ക്കൊപ്പം പെണ്‍കുട്ടി പുറത്തു പോയിരുന്നു. വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് ബൈക്കില്‍ കൂടിക്കൊണ്ടു പോകുകയും ആളൊഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലെത്തിച്ച് യുവാവ് ബാലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനുശേഷം കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും യുവതിയെ  താഴേക്ക് വലിച്ചെറിയുകയുമായിരുന്നു.

സുഹൃത്തായ യുവാവിനെ കൂടാതെ മറ്റൊരാള്‍ കൂടി പെണ്‍കുട്ടിയെ ആക്രമിച്ചുവെന്ന് പൊലീസും യുവതിയുടെ ബന്ധുക്കളും  വ്യക്തമാക്കുന്നുണ്ട്. അതേസമയം, സംഭവത്തില്‍ മറ്റു സുഹൃത്തുക്കള്‍ക്ക് പങ്കില്ല എന്നാണ് പൊലീസ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

സുപ്രീം കോടതി അന്വേഷണങ്ങളോട് പൂർണമായും സഹകരിക്കും, വിശദീകരണവുമായി വൻതാര

സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു: ഗാസയിലെ ആശുപത്രി ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് നെതന്യാഹു

അമേരിക്കയ്ക്ക് ആവശ്യമായ മാഗ്‌നെറ്റുകള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ചൈനയ്ക്ക് മേല്‍ 200 ശതമാനത്തിന്റെ തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

അടുത്ത ലേഖനം
Show comments