മാനഭംഗം എതിര്‍ത്ത യുവതിയെ ഭർതൃസഹോദരന്‍ ജീവനോടെ തീകൊളുത്തി കൊന്നു - സംഭവം യുപിയില്‍

മാനഭംഗം എതിര്‍ത്ത യുവതിയെ ഭർതൃസഹോദരന്‍ ജീവനോടെ തീകൊളുത്തി കൊന്നു - സംഭവം യുപിയില്‍

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (19:39 IST)
മാനഭംഗം തടയാന്‍ ശ്രമിച്ച യുവതിയെ ഭർതൃസഹോദരന്‍ ജീവനോടെ തീകൊളുത്തി കൊന്നു. ഉത്തർപ്രദേശിലെ ബദുവനിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇരുപത്തിയേഴുകാരിയായ ലാഹരി സ്വദേശിനിയായ നീലം എന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടത്.

ഭര്‍ത്താവ് മരിച്ച നീലം വീട്ടില്‍ ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്. ബുധനാഴ്‌ച രാത്രി വീട്ടിലെത്തിയ ഭർതൃസഹോദരനായ ജിതേന്ദ്ര യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം മാനഭഗപ്പെടുത്താന്‍ ശ്രമിക്കുകകയായിരുന്നു.

എതിര്‍പ്പ് തുടര്‍ന്നതോടെ യുവതിയുടെ ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച ശേഷം ജിതേന്ദ്ര തീ കൊളുത്തി. നീലത്തിന്റെ നിലവിളി കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും ദേഹമാസകലം പൊള്ളലേറ്റിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ഇവര്‍ മരിച്ചു.

നീലത്തിന്റെ പിതാവിന്റെ പാരതിയില്‍ ജിതേന്ദ്രയ്‌ക്കെതിരെ പൊലീസ് കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.  ഇയാൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Fact Check: എംഎല്‍എമാര്‍ക്കു വാടക അലവന്‍സ് ഉണ്ടോ? ബിജെപി പ്രചരണം പൊളിയുന്നു

ലോകത്തിലെ ഏറ്റവും ശക്തമായ സൈനികരുടെ പട്ടിക പുറത്തിറങ്ങി: പട്ടികയില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത്, ഇന്ത്യയുടെ സ്ഥാനം ഇതാണ്

സഖാവ് പറഞ്ഞു, താനൊപ്പിട്ടു; എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതെന്ന് വിജയകുമാറിന്റെ മൊഴി

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എൻ.എസ്. മാധവന് നിയമസഭാ പുരസ്‌കാരം

ആരാണ് സുന്ദർ പിച്ചെയേയും സത്യ നാദെല്ലയേയും മറികടന്ന ജയശ്രീ ഉള്ളാൾ ?, ടെക് ലോകത്തെ സിഇഒയെ അറിയാം

അടുത്ത ലേഖനം
Show comments