ഇനി കാർഡുണ്ടെങ്കിൽ ഏത് കടയിൽ നിന്നും റേഷൻ വാങ്ങാം !

Webdunia
ശനി, 21 ജൂലൈ 2018 (14:44 IST)
കാർഡ് ഉടമകൾക്ക് ഇനി ഏത് റേഷൻ കടകളിൽ നിന്നും റേഷൻ വാങ്ങാം. ആധാർ അതിഷ്ടിതമായ പോർട്ടബിലിറ്റി സംവിധാനത്തിലൂടെയാണ് ഏത് റേഷൻ കടയിൽ നിന്നും റേഷൻ വാങ്ങാനുള്ള സംവിധാനം ഏർപ്പെടൂത്തിയിരിക്കുന്നത്. 
 
ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുക മാത്രമാണ് ഇതിനു ചെയ്യേണ്ടത്. ഇത്തരത്തിൽ ബന്ധിപ്പിച്ച കാർഡ് ഉടമയുടെ മൊബൈൽ ഫോണിലേക്ക് ഒ റ്റി പി  സന്ദേസം ലഭികക്കും. ഈ സന്ദേശം ഉപയോഗിച്ച് അർഹമായ റേഷൻ സാധനങ്ങൾ വാങ്ങാം. അതത് താലൂക്ക് ഓഫീസുകളിൽ ഇതു സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നത് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 
 
നിലവിൽ കേരളത്തിലെ മാവേലി സ്റ്റോറുകളിൽ ഈ സൌകര്യം ലഭ്യമാണ്. റേഷൻ കാർഡ് ഉപയോകിച്ച് ഏത് മാവേലി സ്റ്റോറിൽ നിന്നു വേണമെങ്കിലും സാധനങ്ങൽ കുറഞ്ഞ വിലക്ക് വാങ്ങാനാകും 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ കപ്പല്‍ സുരക്ഷിതമായി ഹോര്‍മുസ് കടന്നത് ഇറാന്‍ നാവികസേനയുടെ അകമ്പടിയോടെ

അരുവിക്കര കോൺഗ്രസിൽ പൊട്ടിത്തെറി; സംഘിയെ സ്ഥാനാർഥിയായി വേണ്ടെന്ന് പോസ്റ്റർ

ഇപ്പോള്‍ ജപ്പാനും! ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവാദമുള്ളത് ഈ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക്

കാസര്‍ഗോഡ് ബിഎല്‍ഒ നദിയില്‍ ചാടി ആത്മഹത്യ ചെയ്തു

നാമനിര്‍ദ്ദേശ പത്രികയില്‍ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ വെളിപ്പെടുത്തണം; സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments