സൈന്യത്തിനുവേണ്ടി ഒരു ഉപകരണം പോലും വാങ്ങാൻ പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് എ കെ ആന്റണി അനുവദിച്ചിട്ടില്ലെന്ന് രവിശങ്കർ പ്രസാദ്

Webdunia
ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (17:10 IST)
പ്രതിരോധനമന്ത്രിയായിരുന്ന എട്ടുവർഷവും സൈന്യത്തിനു വേണ്ട ഒരു ഉപകരണം വാങ്ങാൻ ആന്റണി തയ്യാറായിട്ടില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. എ കെ ആന്റണി പറഞ്ഞത് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. റഫേൽ കരാറുമായി ബന്ധപ്പെട്ട് എ കെ ആന്റണിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയാ‍യിരുന്നു അദ്ദേഹം.  
 
സൈന്യത്തിന് ആവശ്യമായ പുതിയ ആയുധങ്ങൾ ഒന്നും തന്നെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന എട്ടുവർഷം വാങ്ങിയിട്ടില്ല. അയുധ വിമാനങ്ങൾ നിർമ്മിക്കുന്നതിൽനിന്നും ഇന്ത്യയുടെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ‌സിനെ ഒഴിവാക്കിയത് ആരാണെന്ന് ആന്റണി തന്നെ വ്യക്തമാക്കാണം. 
 
ഇന്ത്യൻ സൈന്യത്തിന്റെ വിമാനങ്ങൾ സാങ്കേതിക തകരാറുകൾ മൂലം തകർന്നുവീണ് സൈനികരുടെ വിലയേറിയ ജീവനുകൾ നഷ്ടപ്പെട്ടത് ആരുടെ ഭരണകാലത്താണെന്ന് രവിശങ്കർ പ്രസാദ് ചോദിച്ചു. രാജ്യസുരക്ഷയുടെ കാ‍ര്യത്തിലെങ്കിലും കോൺഗ്രസ് അവസരത്തിനൊത്ത് ഉയരണം എന്നും രവിസങ്കർ പ്രസാദ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments