Webdunia - Bharat's app for daily news and videos

Install App

രണ്ടായിരത്തിന്റെ നോട്ടുകള്‍ ബാങ്കുകളില്‍ എത്തി; വ്യാഴാഴ്ച മുതല്‍ നോട്ടുകളുടെ വിതരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

പുതിയ നോട്ടുകള്‍ വ്യാഴാഴ്ച മുതല്‍ ബാങ്കുകളില്‍ ലഭിച്ചുതുടങ്ങും

Webdunia
ബുധന്‍, 9 നവം‌ബര്‍ 2016 (11:19 IST)
രാജ്യത്ത്  നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ പുതിയ കറന്‍സികള്‍ ബാങ്കുകളില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. നോട്ടുകള്‍ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ പുതിയ നോട്ടുകള്‍ എത്തിക്കാനുള്ള നടപടികള്‍ നേരത്തെ തന്നെ സര്‍ക്കാരും റിസര്‍വ് ബാങ്കും ആരംഭിച്ചിരുന്നു.
 
വ്യാഴാഴ്ച മുതല്‍ നോട്ടുകളുടെ വിതരണം ബാങ്കുകളില്‍ തുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച ഔദ്യോഗിക നിര്‍ദ്ദേശം ഉടനുണ്ടായേക്കും.
 
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ 2000 രൂപ നോട്ടുകള്‍ ആയിരിക്കും ആദ്യഘട്ടത്തില്‍ കൂടുതലായും വിതരണം ചെയ്യുക. 2000 രൂപ നോട്ട് ആദ്യമായി പുറത്തിറക്കുന്നതിനാലാണ് ഇത്. 500രൂപയുടെ പുതിയ നോട്ടുകളും ബാങ്കുകളില്‍ എത്തിയിട്ടുണ്ട്. പഴയ 500 രൂപ നോട്ടുകള്‍ തിരികെ എത്തുന്നതിന് അനുസരിച്ച് ആയിരിക്കും  പുതിയ 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുക.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

ശശി തരൂര്‍ വീണ്ടും വിദേശപര്യടനത്തില്‍; യാത്ര പാര്‍ട്ടിയെ അറിയിക്കാതെ

അടുത്ത ലേഖനം
Show comments