Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്ക് ആദരം; ത്രിവർണ്ണ നിറത്തില്‍ ഗൂഗിള്‍ ഡൂഡിൾ

ഇന്ത്യക്ക്​ ആദരമർപ്പിച്ച്​ ഗൂഗിളി​ന്റെ ത്രിവർണ്ണ ഡൂഡിൾ

ഇന്ത്യയ്ക്ക് ആദരം; ത്രിവർണ്ണ നിറത്തില്‍ ഗൂഗിള്‍ ഡൂഡിൾ
, വ്യാഴം, 26 ജനുവരി 2017 (12:38 IST)
റിപബ്ലിക്​ ദിനത്തിൽ ഇന്ത്യക്ക്​ ആദരമർപ്പിച്ച്​ ഗൂഗിള്‍ ഡൂഡിൾ. ത്രിവർണ നിറത്തിലുള്ളതും അർധ വൃത്താകൃതിയിലുള്ളതുമായ സ്​റ്റേഡിയമാണ്​ ​ഡൂഡിളിനായി ഗൂഗിൾ ഇന്ന് നൽകിയിരിക്കുന്നത്​. 
 
സ്​റ്റേഡിയത്തിന്റെ മധ്യഭാഗത്തായി വെള്ളനിറമുള്ള ഭാഗത്ത്​ പച്ച നിറത്തിൽ ഗൂഗിൾ എന്ന്​ രേഖപ്പെടുത്തുകയും സ്​റ്റേഡിയം ത്രിവർണ പതാകയാൽ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്​.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇന്നാണ് തന്റെ അവസാന ദിനം’ !; അരവിന്ദ്​ കെജ്​രിവാളിന് വധഭീഷണി