Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും

സിആര്‍ രവിചന്ദ്രന്‍

, ശനി, 27 നവം‌ബര്‍ 2021 (15:18 IST)
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്ല് അവതരിപ്പിക്കുന്നത്. ബില്ലിനെ എതിര്‍ക്കേണ്ടതില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ബില്ല് പാസാക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈയില്‍ 20കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി