Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിനിബസ് തോട്ടിലേക്ക് മറിഞ്ഞ് 11പേര്‍ക്ക് ദാരുണാന്ത്യം

മിനിബസ് തോട്ടിലേക്ക് മറിഞ്ഞ് 11പേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 28 ഒക്‌ടോബര്‍ 2021 (20:39 IST)
മിനിബസ് തോട്ടിലേക്ക് മറിഞ്ഞ് 11പേര്‍ക്ക് ദാരുണാന്ത്യം. ജമ്മുകശ്മീരിലെ ദോഡ ജില്ലയിലെ ബട്ടോട്ട് കിഷ്ത്വാര്‍ ഹൈവേയിലാണ് സംഭവം. അപകടത്തില്‍ 14പേര്‍ക്ക് പരിക്കേറ്റു. താത്രിയില്‍ നിന്ന് ദോഡയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം സൈന്യവും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് നടത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന്ധ്രാപ്രദേശില്‍ രണ്ടുകോടി വിലവരുന്ന കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍