Webdunia - Bharat's app for daily news and videos

Install App

മോദിയുടെ കുട്ടിക്കാലം പറയുന്ന ഷോര്‍ട്ട് ഫിലിം “ചലോ, ജീത്തേ ഹേ” പ്രദര്‍ശിപ്പിച്ചു

മോദിയുടെ കുട്ടിക്കാലം പറയുന്ന ഷോര്‍ട്ട് ഫിലിം “ചലോ, ജീത്തേ ഹേ” പ്രദര്‍ശിപ്പിച്ചു

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (16:21 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടിക്കാലം പറയുന്ന ഹ്രസ്വ ചിത്രം 'ചലോ ജീത്തേ ഹേ' രാഷ്ട്രപതി ഭവനിലും രാജ്യസഭ സെക്രട്ടറിയേറ്റിലും പ്രദര്‍ശിപ്പിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ചിത്രം കാണാന്‍ എത്തിയിരുന്നു. 
 
ചിത്രത്തിന്റെ സ്‌ക്രീനിംഗിന് ഏറ്റവും ആദ്യം എത്തിയത് അമിത് ഷായും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്ണവിസുമായിരുന്നു. രാജ്യസഭ സെക്രട്ടറിയേറ്റിലെ പ്രദര്‍ശനത്തിന് സഭ ചെയര്‍മാനായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ‍, രവിശങ്കര്‍ പ്രസാദ്, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, ജയന്ത് സിന്‍ഹ, ജെപി നദ്ദ, സച്ചിൻ ടെണ്ടു‌ൽക്കർ, മുകേഷ് അംബാനി, അക്ഷയ് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 
 
32 മിനുട്ട് ദൈര്‍ഘ്യമാണ് ചിത്രത്തിനുള്ളത്. നരേന്ദ്ര മോദിയുടെ കഥയാണ് പറയുന്നതെന്ന് ചിത്രം അവകാശപ്പെടുന്നില്ലെങ്കിലും അത് തന്നെയാണ് പറയുന്നത് എന്ന് രാജ്യസഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയതായി 'ദ ഇന്ത്യന്‍ എക്‌സ്പ്രസ്' പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

യുദ്ധത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ യോഗ, യുക്രെയ്‌നില്‍ ആര്‍ട്ട് ഓഫ് ലിവിംഗിന്റെ സേവനം

ആര്‍ത്തവം നിര്‍ത്താന്‍ മരുന്ന് കഴിച്ച പെണ്‍കുട്ടി മരിച്ചു; മരണകാരണം ഡീപ് വെയില്‍ ത്രോംബോസിസ്

സന്മനസ്സുള്ളവര്‍ക്ക് സമാധാനം: തവി നദിയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

അബിൻ വർക്കിയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല, കെ എം അഭിജിത്തിനായി ഉമ്മൻ ചാണ്ടി വിഭാഗം, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിന് കടുത്തമത്സരം

അടുത്ത ലേഖനം
Show comments