Webdunia - Bharat's app for daily news and videos

Install App

മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവം: സച്ചിൻ വാസെയെ സർവീസിൽ നിന്നും പുറത്താക്കി

Webdunia
ബുധന്‍, 12 മെയ് 2021 (16:31 IST)
മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥനാായ സച്ചിൻ വാസെയെ സർവീസിൽ നിന്നും പുറത്താക്കി.മുംബൈ പൊലീസ് കമ്മിഷണറാണ് പുറത്താക്കി ഉത്തരവ് ഇറക്കിയത്.
 
1990 ബാച്ച് മഹാരാഷ്ട്രാ കേഡറിലെ ഓഫീസറായിരുന്ന വാസെ എൻകൗണ്ടർ പോലീസുകാരൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 17വർഷങ്ങൾക്ക് മുൻപ് ഒരു ബോംബ് ആക്രമണകേസിലെ പ്രതി കസ്റ്റഡിയിൽ മരണപ്പെട്ടതിനെ തുടർന്ന് സസ്‌പെൻഷനിലായ വാസെയെ  ഉദ്ധവ് താക്കറെ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് സർവീസിലേക്ക് തിരിച്ചെടുത്തത്.
 
അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് ഉൾപ്പെടെ പ്രധാനപല കേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സച്ചിൻ വാസെ. എൻഐഎ അറസ്റ്റ് ചെയ്‌തതിനെ തുടർന്ന് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് വാസെ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments