Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമ്പന്നരിൽ ഒന്നാമൻ മുകേഷ് അംബാനി

Mukesh Ambani

എമിൽ ജോഷ്വ

, ബുധന്‍, 7 ഏപ്രില്‍ 2021 (21:29 IST)
റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി 2021ൽ ഫോബ്‌സ് മാഗസിൻ തെരഞ്ഞെടുത്ത 10 അതിസമ്പന്ന ഇന്ത്യക്കാരിൽ ഒന്നാം സ്ഥാനത്ത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, എച്ച് സി എൽ സ്ഥാപകൻ ശിവ് നാടാർ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
 
84.5 മില്യൺ യു എസ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്‌തി. ലക്ഷ്‌മി മിത്തൽ, ഉദയ് കൊടാക്, കുമാർ ബിർല, സൈറസ് പൂനാവാല, ദിലീപ് സംഗ്‌വി തുടങ്ങിയവരും ഫോബ്‌സ് പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലും കൊവിഡ് രോഗികൾ കൂടുന്നു, ഇന്ന് രോഗം സ്ഥിരീകരിച്ചത് 3502 പേർക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78