Webdunia - Bharat's app for daily news and videos

Install App

തെരഞ്ഞെടുപ്പു തോല്‍‌വികളുടെ ഉത്തരവാദിത്വം സോണിയാ ഗാന്ധിക്ക്; രാഹുലിനെ കുറ്റം പറയാന്‍ സാധിക്കില്ല - സഞ്ജീവ റെഡ്ഡി

തെരഞ്ഞെടുപ്പു തോല്‍‌വികളുടെ ഉത്തരവാദിത്വം സോണിയാ ഗാന്ധിക്ക്: സഞ്ജീവ റെഡ്ഡി

Webdunia
ഞായര്‍, 14 മെയ് 2017 (16:45 IST)
തെരഞ്ഞെടുപ്പുകളിലെ തോല്‍‌വികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ഐഎൻടിയുസി ദേശീയ പ്രസിഡന്റ് സഞ്ജീവ റെഡ്ഡി രംഗത്ത്.

ഈ അടുത്ത കാലത്തായി പാര്‍ട്ടിക്കുണ്ടായ തോല്‍‌വികളുടെ ഉത്തരവാദിത്വം സോണിയാ ഗാന്ധിക്കാണ്. ജയങ്ങളില്‍ എന്നപോലെ തോല്‍‌വികളിലും അവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. ബിജെപിയുടെ വളര്‍ച്ച തടയാനുള്ള രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കേണ്ട സമയമാണിതെന്നും സഞ്ജീവ റെഡ്ഡി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ രാഹുൽ ഗാന്ധി പൂർണമായും പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കണം. ഉപാധ്യക്ഷൻ എന്ന നിലയ്‌ക്ക് ഒത്തിരി പരിമിതികളുണ്ട്. അതിനാല്‍ ഇപ്പോഴുള്ള തിരിച്ചടികളില്‍ അദ്ദേഹത്തെ കുറ്റം പറയാന്‍ സാധിക്കില്ല. രാഹുലിന്റെ യഥാർഥ വ്യക്തി പ്രഭാവം തിരിച്ചറിയുക പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കു വരുമ്പോഴായിരിക്കുമെന്നും സഞ്ജീവ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments